6/14/11

To Shameer

പത്തുമ്മ: എന്ത് എന്തെന്റെ പെറ്റൊരുമ്മ
            പുഷ്പ്പം തന്നുടെ വാസനയിവിടെ?

കാതി ഉമ്മ: മയാപുഷ്പവസന മകളെ
               അതുകൊദൊട്ടും മോഹിക്ക വേണ്ഡ

പത്തുമ്മ: ചൊല്ലു ചൊല്ലെന്റെ പെറ്റോരുമ്മേ
            പൂമരം കാണുവന്‍ പോവുക വേണം ​

കാതി ഉമ്മ: പോകുക വെന്ദ പത്തുമ്മാ നീയ്
               പോകുന്നകില്‍ നിന്നില്‍ ഗര്‍ഭമുണ്ടാകും







 ബര്‍ഹമിയാ ജാതിയില്‍ ഇസ്മയേല്‍ ഗോത്രത്തില്‍
ഹലമെന്ന രജ്യത്തിന്നധിപതി രജ്യമായ്
ഹീറാഗ്യത്തോട്ടത്തില്‍ മക്കെപൂര്‍ സ്താനത്തില്‍
പത്തുമ്മാ പെറ്റ മകന്നല്ലോ വാവര്

Digg Google Bookmarks reddit Mixx StumbleUpon Technorati Yahoo! Buzz DesignFloat Delicious BlinkList Furl

0 comments: on "To Shameer"

Post a Comment